For reading malayalam..
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ലോഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner.
കലിയുഗ വരദന്‍ പൂര്‍ണ്ണമായും എന്‍റെ ആഖ്യാന ശൈലിയാണ്.ദയവായി ഇത് മോഷ്ടിക്കരുതേ..
കലിയുഗവരദന്‍ - ഒരു ആമുഖം
മണ്ഡലക്കാലം..
വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വ്രതശുദ്ധിയുടെ കാലഘട്ടം.രണ്ടായിരത്തി ഒമ്പതിലെ കേരളപ്പിറവി ദിനം മുതല്‍, ആ വര്‍ഷത്തെ മണ്ഡലക്കാലത്തോട് അനുബന്ധിച്ച്, അയ്യപ്പകഥകള്‍ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണിത്.അയ്യപ്പകഥകളും, ശബരിമല അനുഷ്ഠാനങ്ങളും താഴെ കടപ്പാടില്‍ സൂചിപ്പിച്ചിരിക്കുന്ന വെബ്സൈറ്റുകളില്‍ നിന്നും, പുസ്തകങ്ങളില്‍ നിന്നും ശേഖരിച്ച്, ഒരു നോവലിന്‍റെ ചട്ടക്കൂടില്‍ അവതരിപ്പിച്ചതാണ് ഈ കലിയുഗവരദന്‍.
ഇതൊരു തുടര്‍ രചനയായതിനാല്‍ ആദ്യ അദ്ധ്യായം മുതല്‍ തുടര്‍ച്ചയായി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കലിയുഗവരദനിലെ അദ്ധ്യായങ്ങള്‍ താഴെ സൂചിപ്പിച്ചിരിക്കുന്നു..
കലിയുഗവരദന്‍ - ഒരു ആമുഖം
അദ്ധ്യായം 01 - തത്വമസി എന്ന വാക്ക്
അദ്ധ്യായം 02 - ശനി എന്ന ഗ്രഹം
അദ്ധ്യായം 03 - മനസ്സിലെ മണ്ഡലക്കാലം
അദ്ധ്യായം 04 - പാണ്ഡ്യവംശത്തിന്‍ കഥ
അദ്ധ്യായം 05 - ഇത് ചരിത്രകഥ
അദ്ധ്യായം 06 - എരുമേലില്‍ പേട്ടതുള്ളല്‍
അദ്ധ്യായം 07 - ചരിത്രത്തിന്‍റെ ബാക്കി
അദ്ധ്യായം 08 - കലിയുഗ രക്ഷകന്‍
അദ്ധ്യായം 09 - മഹിഷിയുടെ ജനനം
അദ്ധ്യായം 10 - മാന്ത്രികനായ ഭട്ടതിരി
അദ്ധ്യായം 11 - ഇടത്താവളങ്ങളുടെ കഥ
അദ്ധ്യായം 12 - ഗുരുസ്വാമി തയ്യാറാവുന്നു
അദ്ധ്യായം 13 - വാവരുടെ കഥ
അദ്ധ്യായം 14 - അയ്യപ്പ സങ്കല്‍പ്പം
അദ്ധ്യായം 15 - അയ്യപ്പന്‍ വിളക്ക്
അദ്ധ്യായം 16 - ശാസ്താംപാട്ടിലെ അയ്യപ്പന്‍
അദ്ധ്യായം 17 - ഇത് മറ്റൊരു കഥ
അദ്ധ്യായം 18 - ഇരുമുടിക്കെട്ടിന്‍റെ കഥ
അദ്ധ്യായം 19 - പരബ്രഹ്മ സന്നിധിയില്‍
അദ്ധ്യായം 20 - രക്ഷയുടെ ചെറുനാളം
അദ്ധ്യായം 21 - യാത്ര ആരംഭിക്കുന്നു
അദ്ധ്യായം 22 - ഇന്ന് കരയംവെട്ടത്ത്
അദ്ധ്യായം 23 - അയ്യപ്പ സങ്കല്‍പ്പങ്ങള്‍
അദ്ധ്യായം 24 - വിശ്വാസങ്ങള്‍ പലതരം
അദ്ധ്യായം 25 -സ്വാമിശരണം എന്ന വാക്ക്
അദ്ധ്യായം 26 - സത്യത്തിന്‍റെ മുഖം
അദ്ധ്യായം 27 - ഒരു ശാപത്തിന്‍റെ കഥ
അദ്ധ്യായം 28 - സുന്ദര മഹിഷം
അദ്ധ്യായം 29 - ഇനി ഇടപ്പാവൂര്‍
അദ്ധ്യായം 30 - മൂന്നാമത്തെ രാത്രി
അദ്ധ്യായം 31 - ബുദ്ധിമതിയായ മോഹിനി
അദ്ധ്യായം 32 - മറ്റൊരു സങ്കല്‍പ്പം
അദ്ധ്യായം 33 - രക്ഷകന്‍റെ രൂപം
അദ്ധ്യായം 34 - കുതിരയുടെ കഥ
അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്
അദ്ധ്യായം 36 - മാന്ത്രികന്‍റെ മനകണ്ണ്
അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ
അദ്ധ്യായം 38 - മണികണ്ഠന്‍റെ കഥ
അദ്ധ്യായം 39 - രണ്ടാമത്തെ അപകടം
അദ്ധ്യായം 40 - സംഘം എരുമേലിയില്‍
അദ്ധ്യായം 41 - ഇനി വനയാത്ര
അദ്ധ്യായം 42 - കാനന യാത്ര
അദ്ധ്യായം 43 - കല്ലിടാം കുന്നില്‍
അദ്ധ്യായം 44 - തിരുവാഭരണ ഘോഷയാത്ര
അദ്ധ്യായം 45 - സംഘം മുക്കുഴിയില്‍
അദ്ധ്യായം 46 - മലങ്കോട്ട കൊച്ചുവേലന്‍
അദ്ധ്യായം 47 - മൂന്നാമത്തെ അപകടം
അദ്ധ്യായം 48 - പതിനെട്ടാം പടി
അദ്ധ്യായം 49 - അയ്യപ്പ സന്നിധിയില്‍
അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു
ഈ ബ്ലോഗിന്‍റെ സൈഡിലുള്ള 'അദ്ധ്യായങ്ങള്‍' എന്ന ഭാഗത്ത് എല്ലാ അദ്ധ്യായങ്ങളിലേക്കുമുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.ദയവായി ആ ലിങ്ക് ഉപയോഗിക്കുക..
നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു...
ഈ സംരംഭം വായിച്ച ശേഷം..
കലിയുഗവരദനെ കുറിച്ചുള്ള..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍..
നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍..
നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങള്‍..
എല്ലാം അറിയിക്കണേ..
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍..
ദയവായി ഇത് വഴി വരിക
ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!!
സ്നേഹപൂര്‍വ്വം
അരുണ്‍ കരിമുട്ടം
കൂടുതല്‍ അയ്യപ്പചരിതങ്ങള്‍ അറിയുന്നതിനു ദയവായി ഇവിടെ ക്ലിക്കുക
കടപ്പാട്: ഗൂഗിള്‍, വിക്കിപീഡീയ, മാതൃഭൂമി ഹരിവരാസനം, മലയാളമനോരമ ശബരിമല സ്പെഷ്യല്‍, ദാറ്റ്സ് മലയാളം, വെബ് ലോകം, സമ്പൂര്‍ണ്ണഹോരാശാസ്ത്രം, നവഗ്രഹഫലങ്ങള്‍, പുരാണിക് എന്‍സൈക്ലോപീഡിയ, പിന്നെ പേരറിയാത്ത ചില ഗ്രന്‌ഥങ്ങളോടും.അതോടൊപ്പം വിവിധ മാധ്യമങ്ങളില്‍ ശബരിമലയെയും അനുഷ്ഠാനങ്ങളെയും കുറിച്ചുള്ള ലേഖനങ്ങള്‍ എഴുതിയ അപരിചിതരായ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കിത്തന്ന പ്രിയ സുഹൃത്തിനും, ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും, നന്ദി.അയ്യപ്പസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം
All rights reserved
Kaliyuga Varadan by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com